കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേരുന്നു; അഭ്യൂഹം ശക്തം

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ മത്സരിക്കാന്‍ സീറ്റ് നൽകാത്ത കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ്