നടി ആക്രമിക്കപ്പെട്ട കേസ്; മൊഴി നല്‍കാന്‍ ഗീതുവും സംയുക്ത വര്‍മ്മയും എത്തി
നടന്‍ കുഞ്ചാക്കോ ബോബന്റെ വിസ്താരം അദ്ദേഹം കേരളത്തിൽ ഇല്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.
നടന്‍ കുഞ്ചാക്കോ ബോബന്റെ വിസ്താരം അദ്ദേഹം കേരളത്തിൽ ഇല്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.
നേരത്തെ തന്നെ കേസില്‍ പ്രതിഭാഗത്തിന്റെ പ്രാരംഭ വാദം ആരംഭിച്ചിരുന്നു.
എല്ലാവരെയും ദേഹപരിശോധനക്ക് ശേഷമാണ് കോടതി ഹാളിലേക്ക് കയറ്റിയത്.