മൊഴിമാറ്റാൻ ഭീഷണി, ​ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയുടെ പങ്ക്: പുതിയ സിം കാര്‍ഡ്, പത്തനാപുരം ടവര്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍; ഇവ നിര്‍ണായകം

മൊഴിമാറ്റാൻ ഭീഷണി, ​ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയുടെ പങ്ക്: പുതിയ സിം കാര്‍ഡ്, പത്തനാപുരം ടവര്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍;

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം; ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍

വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് (discriminatory action) ഹർജിയിലെ ആരോപണം (alleging).

നടിയെ ആക്രമിച്ച കേസ്: ദിലീപിനോട് കോടതി വിശദീകരണം തേടി; ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ഹർജി പരിഗണിക്കുന്നത് പ്രത്യേക കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുകേഷിന്റെ സാക്ഷി വിസ്താരവും ഇന്ന് പൂര്‍ത്തിയായി.

നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കി

നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിശദമായ വിസ്താരം ഈയാഴ്ച നടക്കും.സിനിമാരംഗത്തെ പ്രമുഖരയാകും ഇത്തവണ വിസ്തരിക്കുക.മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ,

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും.കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി.