ചലച്ചിത്ര നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി

ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി.ഐശ്വര്യയാണ് വധു. അടുത്തബന്ധിക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കോതമംഗലത്ത് വച്ചാണ് വിവാഹം നടന്നത്. താരത്തിന്റെ