ശ്രീകുമാറും സ്‌നേഹയും വിവാഹിതരാകുന്നു; വിവാഹം ഡിസംബർ 11ന്

ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹ വാർത്ത പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌നേഹ സ്വന്തം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.