കൊറോണക്കാലത്തെ നേരിടാൻ ബോധവത്കരണവുമായി മെഗാസ്റ്റാർ; ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

അസ്വസ്ഥരായിരിക്കുന്ന മലയാളികൾക്ക് ബോധവത്കരണവുമായെത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊറോണക്കാലത്തെ അതിജീവിക്കുമെന്നും അതിനായി അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലീടെയായിരുന്നു