വെറുതേ കറങ്ങാനിറങ്ങുന്നവർ സൂക്ഷിക്കുക! വണ്ടിയടക്കം പൊക്കും, പിന്നെ പുറത്തിറങ്ങാൻ 21 ദിവസം കഴിയും

ലോക്ക് ഡൗൺ നേരിടുന്ന നാടൊന്നു ചുറ്റിക്കാണാമെന്നു കരുതിയിറങ്ങുന്ന വിരുതൻമാരാണ് സൂക്ഷിക്കേണ്ടത്. പൊലീസ് പിടിച്ചാൽ വണ്ടിയടക്കം പൊക്കിക്കൊണ്ടുപോകും. പിന്നെ 21 ദിവസം