രണ്ട് യു എസ് പൗരന്മാർ ഉൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവര്‍ത്തകർ സൗദിയിൽ അറസ്റ്റിൽ ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ആറ് പുരുഷന്മാരെയുമാണ് സൗദി വ്യാഴാഴ്ച അറസ്റ്റുചെയ്തത്.