പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചെന്നൈ ഐഐടി

കേന്ദ്ര ഇടപെടലിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചെന്നൈ ഐഐടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്