
കാറിന്റെ പിന്നില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; കര്‍ശന നടപടി ആവശ്യപ്പെട്ട് മനേക ഗാന്ധി
കൊച്ചി നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
കൊച്ചി നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
എന്നാല്‍ ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി ഔദ്യോഗിക അനുമതിയില്ലെതെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാള്
രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.
കേരള നിയമസഭാ പാസാക്കിയ പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.