ബാലനീതി ബില്‍ പാസ്സായതിന് പിന്നാലെ ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

  ബാലനീതി ബില്‍ പാസ്സായതിന് പിന്നാലെ ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം.