ബലാത്സംഗം നടന്ന് മൂന്ന് മാസത്തിന് ശേഷം വീട്ടുജോലിക്കാരി പരാതി നല്‍കി; പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

ഈ സമയം വരെ അവര്‍ അടുപ്പമുള്ളവരോട് പോലും ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.