മുത്തൂറ്റ് രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത സ്ഥാപനം; സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം: വിഎസ് അച്യുതാനന്ദന്‍

ഇതുപോലുള്ള ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണമെന്നും വിഎസ് തന്റെ പ്രസ്താവനയിൽ പറയുന്നു.