അപകടത്തിന് കാരണമാകുന്നത് മോശം റോഡുകളല്ല, നല്ല റോഡുകൾ; മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി മന്ത്രിയുടെ മറുപടി

മോശം റോഡുകളല്ല, നേരെമറിച്ച് നല്ല റോഡുകളാണ് അപകടത്തിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.