ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമം; 12 വയസുകാരന്‍ കഴുത്തില്‍ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

തന്റെ മൊബൈല്‍ഫോണില്‍ ഭഗത് സിങിന്‍റെ ജീവിതകഥ ആധാരമാക്കിയ നാടകം കാണുകയായിരുന്നു കുട്ടി.