ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുമരണം

ആലപ്പുഴ: ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുമരണം. ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചാണ്