പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടണം; ചീഫ് ജസ്റ്റീസിന് ഭീമ ഹര്‍ജിയുമായി അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും

രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.