കോവിഡ്: എസി കോച്ചുകളില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു; സംവിധാനം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ

വൈറസ് വ്യാപനത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകള്‍ പരിഷ്‌കരിച്ചത്.