ജെഎൻയു അക്രമം; രാത്രിതന്നെ ദില്ലി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം

ജെഎന്‍യുവില്‍ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ദില്ലി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു.