കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് കോടികളുടെ മുതല്‍മുടക്കിന് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി

കേരളത്തില്‍ അടിസ്ഥാന സൗകര്യവികസനമേഖലയില്‍ മുതല്‍മുടക്കിന് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി.