അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഒന്നും രണ്ടും വയസ്സുള്ള സാന്ദ്രയ്ക്കും സ്‌നേഹയ്ക്കുമായി ഒരു എഴുപത്തിയഞ്ച് വയസ്സുകാരനായ റിട്ട പോലീസുകാരന്റെ സ്‌നേഹകരുതല്‍

അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ഇടുക്കി കരിമ്പന്‍ കുട്ടപ്പന്‍സിറ്റി ഇലവുംചുവട്ടില്‍ ചന്ദ്രന്റെ ഒന്നും രണ്ടുംവയസ്സുള്ള കൊച്ചുമക്കള്‍ക്ക് കുരിശിങ്കല്‍ എബ്രഹാമിന്റെ കരുതല്‍ നിക്ഷേപം.