യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയേക്കാം; എന്നാൽ 108 സീറ്റുകള്‍ വരെ നഷ്ടപ്പെടുമെന്ന് എബിപി സി വോട്ടര്‍ സര്‍വ്വേ ഫലം

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന് എബിപി