ബീഹാറില്‍ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം; ബിജെപി പുറത്തേക്ക് എന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍

സംസ്ഥാനത്ത് സിപിഐ.എംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്.