ബിജെപി വീഴും; ഉത്തരാഖണ്ഡ് ഭരണം കോണ്‍ഗ്രസിന്; എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വേ ഫലം

ഇപ്പോഴുള്ള ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റുമെന്ന് സര്‍വ്വേ ഫലങ്ങൾ പറയുന്നു.