ജനാധിപത്യത്തെ കൊല്ലുന്ന ബിജെപിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നത് വരെ പോരാട്ടം തുടരും: അഭിഷേക് ബാനര്‍ജി

ഇഡി, സി ബി ഐ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട