നടക്കുന്നത് വ്യാജ പ്രചാരണം; ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരിയല്ല, നടി അഭിരാമി വെങ്കടാചലമാണ്

എന്നാല്‍ തമിഴില്‍ അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്‌ത നേര്‍ക്കൊണ്ട പാര്‍വൈ എന്ന തമിഴ് ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്