അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് ഇനി വിശ്രമം; ഉടൻ വിമാനം പറത്താനാകുമെന്നു പ്രതീക്ഷ

വ്യോ​മ​സേ​ന​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ, ചാ​ര സം​ഘ​ട​ന​യാ​യ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ) ​എ​ന്നി​വ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഡീ​ബ്രീ​ഫിം​ഗി​ൽ

ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും; അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിൻ്റെ ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട

അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്...

ഒരൊറ്റ ആഗ്രഹമേയുള്ളൂ, എത്രയും വേഗം സൈനിക വേഷത്തിൽ വിമാനം പറത്തണം: വ്യോ​മ​സേ​നാ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും ആഗ്രഹം തുറന്നുപറഞ്ഞ് ​അഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ

വി​മാ​നം നി​യ​ന്ത്രി​ക്കാ​ൻ ത​ക്ക​വി​ധം അ​ദ്ദേ​ഹ​ത്തെ സ​ജ്ജ​നാ​ക്കു​ക​യെ​ന്നാ​ണു ല​ക്ഷ്യ​മെ​ന്ന് ഒ​രു മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു...