ഒന്നല്ലെങ്കിൽ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍; പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇതിൽ ഒരാളെ ജീവിക്കുകയുള്ളൂ: നരേന്ദ്ര മോദി

ഗുജറാത്തില്‍ എല്ലാ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും മോദി റാലിയില്‍ തന്റെ പ്രസംഗത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.

വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി; പിടിക്കപ്പെട്ടിട്ടും രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല; തെളിവ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ തന്നെ

ശത്രുവിന്റെ പിടിയിലായിട്ടുപോലും ധീരതയോടെ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന വിങ് കമാണ്ടർ അഭിനന്ദനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്