അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന് പെറ്റ മകനി’ ലെ ആദ്യ ഗാനം പുറത്തിറങ്ങി
റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ ജി നായരും വേഷമിടുന്നു.