അഭ്യാസ് വര്‍ഗ; പാര്‍ട്ടി അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ മോദിയും അമിത്ഷായും പങ്കെടുക്കുന്ന ബിജെപിയുടെ പഠനക്ലാസ്

പാര്‍ലമെന്റില്‍ എം പിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരിക്കും പ്രധാനമായും അമിത് ഷാ സംസാരിക്കുക.