ഐഎന്‍എല്ലില്‍ പ്രതിസന്ധി; പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് തീരുമാനങ്ങള്‍; സംസ്ഥാന പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചു

പാര്‍ട്ടിയുടെ സ്ഥാപകാംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെപി ഇസ്മയിലിനെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയ നടപടിയാണ് പ്രസിഡന്റ് അവധിയില്‍ പോകാനുള്ള കാരണം.