ഇമെയില്‍ വിവാദം: സമദാനിയുടെ പേര് പട്ടകിയിലില്ലെന്ന് ഡിജിപി

തിരുവനന്തപുരം: ഇമെയില്‍ വിവാദത്തില്‍പ്പെട്ട പോലീസ് ലിസ്റ്റില്‍ അബ്ദുള്‍ സമദ് സമദാനി എംഎല്‍എയുടെ പേരുണെ്ടന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്