ഇപ്പോൾ പുറത്ത് നിന്ന് ബിജെപിയിലേക്ക് വരുന്നവർ പ്രശ്‌നക്കാരാണ്, കേരളത്തിൽ നിന്നും തീവ്രവാദികളെ അറസ്റ്റു ചെയ്യുന്നുവെന്ന ദേശീയ അപകടം ബിജെപി മനസ്സിലാക്കണമെന്ന് പിപി മുകുന്ദൻ: ലക്ഷ്യം അബ്ദുള്ളക്കുട്ടിയും ടോം വടക്കനും?

പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തീവ്രവാദികളെ അറസ്‌റ്റ് ചെയ്യുകയാണ്. ഈ ദേശീയ അപകടം മനസിലാക്കി വേണം ബി.ജെ.പിയുടെ പ്രവർത്തനം മുന്നോട്ട്