പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് ആരാധിക്കാന്‍ ഇസ്ലാം മതവിശ്വാസിയായ അബ്ദുള്ള സ്വന്തം ചെലവില്‍ ഒരു സരസ്വതി ക്ഷേത്രം നിര്‍മ്മിച്ച് നല്‍കി

തന്റെ ഗ്രാമത്തില്‍, താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ അവിടുള്ള കുട്ടികള്‍ക്ക് ആരാധിക്കാന്‍ സ്വന്തം ചെലവില്‍ ഒരു സരസ്വതി ക്ഷേത്രം നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ്