ഏഴുവര്‍ഷം മുമ്പ് കല്ലെറിഞ്ഞ ഓര്‍മ്മയില്‍ നീറിനീറി കലാമിന്റെ ആത്മശാന്തിക്കായി ഭോല മഹാതോ നിരാഹാരത്തിലാണ്

ബിഹാര്‍ സ്വദേശിയായ ഭോല മഹാതോയെന്ന ഗ്രാമീണന്‍ നിരാഹാരത്തിലാണ്. ഏഴുവര്‍ഷംമുമ്പ് എ.പി.ജെ. അബ്ദുല്‍ കലാമിനെ കല്ലെറിഞ്ഞതിന്റെ ഓര്‍മയില്‍ മനംനൊന്ത് കരഞ്ഞ്, കുറ്റബോധത്താല്‍