സഞ്ജു ഉയരങ്ങളിലെത്താന്‍ പ്രാപ്തിയുള്ള ഒന്നാന്തരം ബാറ്റ്സ്മാന്‍; ഈ സീസണിലെ ആറ് ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് ലാറ അതിശയകരമായ കഴിവും അതിശയകരമായ ടൈംമിങ്ങും ഉള്ള താരമാണ് സഞ്ജു