`ഗൾഫിൽ നിന്നും വന്നവരാണ്, ദയവു ചെയ്ത് ഇപ്പോൾ ആരും ഇവിടേക്കു വരരുത്´: ആ കാസർഗോഡുകാരൻ മാത്രമല്ല അബ്ദുള്‍ നസീറിനെപ്പോലുള്ളവരുമുണ്ട് ഈ നാട്ടിൽ

14 ദിവസം ജനസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയാണ് ഈ ദമ്പതിമാര്‍...