അബ്ദുള്‍ കരീം തിരക്കിലാണ്, കാരണം തൃപ്രയാര്‍ ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തിലെ കര്‍പ്പൂരാദി നവീകരണ കലശത്തിന്റെ മേല്‍നോട്ടം അദ്ദേഹത്തിനാണ്

തൃശൂര്‍ തൃപ്രയാറുള്ള ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണ കലശം നടക്കുമ്പോള്‍ എല്ലാത്തിനും ചുക്കാന്‍പിടിച്ച് ഓടിനടക്കുന്ന ഒരു മുഖമുണ്ട്. ടി.യു.