കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കുന്നത് ആ മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കരുതെന്ന് ആം ആദ്മി. ഡല്‍ഹി സാംസ്‌കാരിക