ജമാ അത്ത് ഉദ്ദവയെ നിരോധിച്ചിട്ടില്ല, തീവ്രവാദത്തോടുള്ള സമീപനത്തില്‍ മലക്കംമറിഞ്ഞ് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന ഭീകരസംഘടന ജമാ അത്ത് ഉദ്ദവയെ നിരോധിച്ചുവെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന്