അബദുൾ അസീസിൻ്റെ മരണം `സമൂഹവ്യാപനം´ കാരണമല്ല: അദ്ദേഹം ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്

അസ്വസ്ഥതകൾ എന്തെങ്കിലും തോന്നുന്നവർ പരിശോധനകൾക്ക് വിധേയരാവണമെന്നും മന്ത്രി പറഞ്ഞു...

അബ്ദുൾ അസീസിന് രോഗം വന്നവഴി കുടുംബത്തിനും നാട്ടുകാർക്കുമറിയില്ല; കണ്ടക്ടറായ മകൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതു വരെ ജോലിക്കും പോയിരുന്നു: നിരീക്ഷണത്തിൽ പോകേണ്ടത് ആയിരങ്ങൾ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. 68