അബ്ദുള്‍ ഹമീദ് ബംഗ്ലാദേശ് പ്രസിഡന്റ്

രാജ്യത്തെ തല മുതിര്‍ന്ന രാഷ്ട്രീയനേതാവും പാര്‍ലമെന്റ് സ്പീക്കറുമായ അബ്ദുള്‍ ഹമീദിനെ ബംഗ്ലാദേശ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ അവാമി ലീഗ്