മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ക്കു വിട്ടുകൊടുക്കണമെന്നു സമദാനി

തിരൂരില്‍ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി കുറ്റവാളിയെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ക്ക് ധര്‍മബോധമുള്ള സമൂഹമധ്യത്തിലേക്ക് അയാളെ വിട്ടുകൊടുക്കണമെന്ന് എംപി അബ്ദുസമദ്