കോ​വി​ഡ് സം​ശ​യി​ക്കു​ന്ന സ്ത്രീ​യു​ടെ സം​സ്കാ​രം തടഞ്ഞ് ആൾക്കൂട്ടം: പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു

മരിച്ച വ്യക്തിയുടെ സംസ്‌കാരം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് പൊലീസിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്...