ആത്മ നിര്‍ഭര്‍ പദ്ധതി: മേക്ക് ഇന്‍ ഇന്ത്യ എന്ന പഴയ സിംഹത്തെ പ്രധാനമന്ത്രി പുതിയ പേരില്‍ വിറ്റു: ശശി തരൂര്‍

പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നില്‍ വെച്ചുവെന്നായിരുന്നു വിഷയത്തില്‍ ചിദംബരത്തിന്റെ പ്രതികരണം.