കാര്യങ്ങള്‍ ശരിയായ രീതിയിലല്ല, അത് ശരിയാക്കുന്നതിനുവേണ്ടിയാണ് പ്രതിഷേധം: ഷെയ്ന്‍ നിഗം

എങ്ങനെയൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ് എന്നാണ് ആഷിഖ് അബു