ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം നടത്തും എന്ന് കവയിത്രി സുഗതകുമാരി

ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഈ മാസം 10 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും