ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായി കാശ്മീരിലെ ജനങ്ങള്‍ക്ക്: മെഹബൂബ മുഫ്തി

കാശ്മീര്‍ ജനത ഇന്ത്യയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.പക്ഷെ അടിസ്ഥാന അവകാശങ്ങള്‍പ്പോലും അവര്‍ക്ക് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്