ആംആദ്മിയുടെ വിജയം; ദില്ലിക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍, ഇനി പശ്ചിമബംഗാളിലേക്ക്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി വിജയിച്ചപ്പോള്‍ പ്രശാന്ത് കിഷോറിന് ലഭിച്ചത് സംതൃപ്തിയോടെ മടങ്ങിയ ഒരു ക്ലയന്റ്.