ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾ മൂന്നുപേർക്കും മണ്ഡലത്തിൽ വോട്ടില്ല

ആറ്റിങ്ങലിലെ എ.സമ്പത്തിന് തിരുവനന്തപുരത്തും അടൂർ പ്രകാശിന് അടൂരും ശോഭാസുരേന്ദ്രന് തൃശ്ശൂർ ജില്ലയിലുമാണ് വോട്ട്...